മക്കരപ്പറമ്പ്: വെങ്കിട്ട കുടുംബ കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരിയും ചെയർമാനുമായിരുന്ന പുണർപ്പമുപ്പത്തിയാറിലെ വെങ്കിട്ട ചിരുതപറമ്പിൽ മൂസക്കുട്ടി എന്ന കുഞ്ഞിപ്പ (95) നിര്യാതനായി.
ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് സ്ഥാപകനും പ്രഥമകാല കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: വെങ്കിട്ട കുഞ്ഞായിശുമ്മ ഹജ്ജുമ്മ. മക്കളില്ല.