തൃക്കലങ്ങോട്: കാരക്കുന്ന് ഷാപ്പിൻകുന്ന് മാൻകുളങ്ങര അബു (അബു മൊല്ലാക്ക -70) നിര്യാതനായി. ഭാര്യ: കതിയുമ്മ. മക്കൾ: റൈഹാനത്ത്, സാജിത, ഷാഫി, അബ്ദുൽ ജലീൽ, ജുവൈരിയ.
മരുമക്കൾ: ഉമ്മർ (ആനക്കയം), അലി (തച്ചുണ്ണി), ഉനൈസ് (കാളികാവ്), റൂബിയ (കണ്ടാലപ്പെറ്റ), റിസാന (പത്തപ്പിരിയം). സഹോദരങ്ങൾ: ആമിന, സാറ, അബ്ദുല്ല, സൈനബ, പരേതരായ ഉമ്മർ മൗലവി, നാണി മൊല്ല.