മമ്പാട്: പൊങ്ങല്ലൂരിലെ നാഗേരി ഷാജി (54) നിര്യാതനായി. പിതാവ്: മുസാൻ. മാതാവ്: കദിയ്യ കുട്ടി. ഭാര്യ: ആയിഷാബി. മക്കൾ: ഫാരിസ, ഫസ്ന, ഫായിസ്. മരുമകൻ: ഇർഷാദ് കൊല്ലം. ഖബറടക്കം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് പൊങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.