ആലത്തൂർ: തരൂർ കോഴിക്കാട് വീട്ടിൽ പരേതനായ സുലൈമാന്റെ മകൻ ഉമ്മർ (49) നിര്യാതനായി. മാതാവ്: റഹീമ. ഭാര്യ: ആമിന. മക്കൾ: അമീർ, അജ്മൽ.