ആലത്തൂർ: കാവശ്ശേരി ആലിങ്കൽ പറമ്പിൽ സുലൈമാൻ (61) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സജീർ, നൂപ്, റഷീദ് (ബഹ്റൈൻ). മരുമക്കൾ: ഷർമിള, ഷഹന.
സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, സൈനബ, കുൽസു, അലീമ, ബത്തൂൽ. ഖബറടക്കം വെള്ളിയാഴ്ച്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.