കണ്ണൂർ: താണ അംജയിലെ സി.എം. അബ്ദുൽ അസീസ് (84) നിര്യാതനായി. ഭാര്യ: ടി.പി. ജമീല. മക്കൾ: ഡോ. മക്തൂം (ഖത്തർ), മെഹബൂബ് (സൗദി അറേബ്യ), മെഹനാസ് (എറണാകുളം), മെഹത്താബ് (കാനഡ), മഹ്സും (ദുബൈ), മഹ്ഫൂസ് (കാനഡ). മരുമക്കൾ: ഫമിത, ആയിദ സയ്യിദ്, അഷ്ഫാക്ക്, ഷിഫ ഫാത്തിമ, അഞ്ചല റാബിയ, ഫാത്തിമ ലിയാകത്ത്. സഹോദരങ്ങൾ: റംലു, താഹിറ, പരേതരായ ഹംസ, മൂസ, സത്താർ, നഫീസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് താണ സകരിയ ജുമാ മസ്ജിദിൽ. ഖബറടക്കം നടാൽ കാഞ്ഞങ്ങാട് പള്ളി ഖബർസ്ഥാനിൽ.