പുളിങ്ങോം: രാജഗിരിയിലെ മേനാമ്പടത്ത് ഫിലോമിന (68) നിര്യാതയായി. പെരുമ്പുഴ ചാക്കോ-പരേതയായ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: മേനാമ്പടത്ത് ദേവസ്യ. മക്കള്‍: അല്‍ഫോന്‍സ റാണി, ക്രിസ്റ്റി. മരുമക്കള്‍: ജോമേഷ് വേഗത്താനം (മാനന്തവാടി), മാര്ട്ടിന് കുന്നേല്‍.
സഹോദരങ്ങള്‍: ഫാ. ജോസ് പെരുമ്പുഴ (യു.എസ്.എ), സിസ്റ്റര്‍ മരിയറ്റ് (നസ്രത്ത് കോണ്‍വെന്റ് രത്നഗിരി), സിസ്റ്റര്‍ ലിസ് ജെയിംസ് (തടിക്കടവ്), പരേതനായ ബേബി.
സംസ്കാരം വെള്ളിയാഴ്ച മൂന്നിന് രാജഗിരി സെന്റ് അഗസ്റ്റിന്‍സ് പള്ളിസെമിത്തേരിയില്‍.