തലശ്ശേരി: ഉമ്മൻചിറ സൈനബ് വീട്ടിൽ പറമ്പത്തുകണ്ടി പൊയിൽ നസ്റിയ (51) നിര്യാതയായി.
ഭർത്താവ്: യു.സി. ഹനീഫ. മക്കൾ: ഫാത്തിമത്തുൽ ഹനഫിയ ഹനീഫ, ഹനീൻ ഹനീഫ, അമൻ ഹനീഫ. മരുമകൻ: കെ.സി. ഷഹബാസ്.
സഹോദരങ്ങൾ: സെറീന, ഷമീമ, ബിസ്മിന, റഹ്മത്ത്, മാജിദ, അനസ്.