പുതുപൊന്നാനി: പള്ളിപ്പടി കിഴക്ക് ഭാഗം താമസിക്കുന്ന വീട്ടിലകത്ത് ഫസലുറഹ്മാന്റെ ഭാര്യയും നെയ്തല്ലൂർ ബീസ് ഇന്റർനാഷനൽ സ്കൂൾ അധ്യാപികയുമായ സുമയ്യ (33) നിര്യാതയായി.
പിതാവ്: അബ്ദുർറഹ്മാൻ. മാതാവ്: സുലൈഖ. മക്കൾ: മുഹമ്മദ് ഫർസിൽ, ഫൈസ ഫാത്തിമ. സഹോദരങ്ങൾ: റിയാസ്, സുൽഫിയ.