തിരൂര്‍: നടുവിലങ്ങാടി മഹല്ലില്‍ താമസക്കാരനായ (ആനപ്പടി) മഠത്തില്‍ ബീരാന് കുട്ടി (കുഞ്ഞിമോന് ഹാജി) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: മന്‍സൂര്‍, സമീര്‍, ഫൗസിയ. മരുമക്കൾ: സാഹിറ, അഷറഫ് താനൂര്‍, പരേതയായ സമീറ.