കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറക്കല്പള്ളിക്ക് വടക്കുവശം പരേതനായ മൂന്നാക്കപ്പറമ്പില്‍ ബീരാന്റെ ഭാര്യ അയിഷക്കുഞ്ഞി (82) നിര്യാതയായി. മക്കള്‍: റഹീമ, സുഹറ, പരേതനായ അബ്ദുല്‍സലാം. മരുമക്കള്‍: നബീസ, അബ്ദുല്‍റഷീദ്, ഷാഹുല്‍ ഹമീദ്.