കല്ലൂർ: മുട്ടിത്തടി കണ്ണാറ രാഘവന്റെ മകൻ അജി (59) നിര്യാതനായി. ഭാര്യ: സോജ. മക്കൾ: അദിതി, അദ്വൈത്.