നിലമ്പൂർ: ഗവ. മാനവേദൻ സ്കൂളിലെ റിട്ട. അധ്യാപിക മുക്കട്ട നെടുമുണ്ടകുന്ന് ബിന്ദു നിവാസിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: സി. ഭാസ്കരൻ. മക്കൾ: ബീന, ബിജോയ്, ഡോ. ബിന്ദു. മരുമക്കൾ: അനന്തൻ, ബിനു, ഡോ. അരുൺ.