മാള: പൊയ്യ അത്തിക്കടവ് ആലിങ്കപറമ്പിൽ സുബ്രഹ്മണ്യൻ (76) നിര്യാതയായി. ഭാര്യ: സാവിത്രി. മകൻ: സുധീഷ്. മരുമകൾ: മാലു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.