കണ്ണമ്പ്ര: റിട്ട. വെറ്ററിനറി ഡോക്ടർ കണ്ണമ്പ്ര ചൂർക്കുന്ന് പുത്തൻപുരയ്ക്കൽ സി.സി. രവീന്ദ്രനാഥൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: അരുൺ, അഞ്ജന. മരുമക്കൾ: അനൂപ്കുമാർ, റിസ്ജി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, വത്സല, സ്യമന്തകം, പരേതനായ സുദർശനൻ.