പാലക്കാട്: മാങ്കാവ് പരുത്തിക്കാട് വീട്ടിൽ ചന്ദ്രമോഹൻ (73) നിര്യാതനായി. സുൽത്താൻപേട്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മുൻ ജീവനക്കാരനായിരുന്നു. മകൾ: സുകന്യ. മരുമകൻ: ശബരിപ്രസാദ്.