കോട്ടക്കൽ: പൊന്മള വില്ലന്‍ അഹമ്മദ് മുസ്ലിയാര് (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബഷീര്‍, മുജീബ്, ഷറഫു, അഫ്സല്, ജമീല, സാജിത. മരുമക്കൾ: മുഹമ്മദ് വില്ലൻ (പുലിയാട്ടുകുളം), അബൂബക്കർ പൂഴികുത്ത് (ചാപ്പനങ്ങാടി), ആമിനക്കുട്ടി, ഹബീബ, ഷഹാന, ഫാസില.