കാട്ടൂർ: വലക്കഴ പരേതനായ തട്ടാരപുരക്കൽ ചേന്നൻ കുട്ടിയുടെ മകൻ അരുണൻ (54) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അനശ്വര, അരവിന്ദ്. മരുമകൻ: സുജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.