പട്ടിക്കാട്: പൊടിപ്പാറ ഷാരവീട്ടിൽ ദിവാകരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, ബിനോ. മരുമക്കൾ: സലി, ആശ.