പാപ്പിനിശ്ശേരി വെസ്റ്റ്: നാട്ടുമാടം -വെസ്റ്റ് എൽ.പി സ്കൂൾ റോഡിൽ പറമ്പൻ പോരയിൽ വീട്ടിൽ കെ.ജി. വിജയൻ (64) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: വിജി, ജിജി. മരുമക്കൾ: പ്രിയേഷ് പെരുമാക്കൽ (ചേലേരി), സുമേഷ് ചേലാങ്കര (കണ്ണാടിവെളിച്ചം). സഹോദരങ്ങൾ: സരസ്വതി, ശിവൻ, രവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.