പാവന്നൂർ മൊട്ട: ചട്ടുകപ്പാറയിൽ കണിയാരത്ത് മുകുന്ദൻ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സ്വപ്ന, കനകരാജൻ, ശ്രീവിദ്യ, ശ്രീജ, സുപ്രഭ. മരുമക്കൾ: രാജീവൻ (ചെറുകുന്ന്), ഷംന (കാടാച്ചിറ), പ്രശാന്തൻ (അഴീക്കോട്), ബൈജു (മുണ്ടയാട്), പ്രമോദ് (മലപ്പട്ടം). സഹോദരങ്ങൾ: കമലാക്ഷി, പരേതരായ ഗോവിന്ദൻ, കേശവൻ, കുഞ്ഞിരാമൻ, കാർത്യായനി, പത്മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൊറോലം ശാന്തി വനത്തിൽ.