പാനൂർ: ചമ്പാട് അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ മാട്ടാൻ വീട്ടിൽ മുസ്തഫ (55) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ ആസ്യ. ഭാര്യ: മൈമൂന. മക്കൾ: മുബഷീർ, നിജാസ്. സഹോദരങ്ങൾ: ലത്തീഫ്, പരേതയായ സുബൈദ.