തലശ്ശേരി: കൊളശ്ശേരി പാറാൽ വയക്കര വീട്ടിൽ വി. മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ. മക്കൾ: രമ, രമേശ് ബാബു, ശോഭന, ദിനേശ് ബാബു, ലീന, മനോജ്, ദീപ, ഷീന, പരേതനായ മണിലാൽ. മരുമക്കൾ: രാമകൃഷ്ണൻ, രാജേഷ്, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ, രവീന്ദ്രൻ.