പയ്യന്നൂർ: തായിനേരി പള്ളി ഹാജി റോഡിൽ താമസിക്കുന്ന ഇ.എം.പി. ഹുസൈനാർ (75) നിര്യാതനായി. ഭാര്യ: സി.എച്ച്. റുഖിയ. മക്കൾ: ഹസ്ബുല്ല, നൗഫൽ (മണവാട്ടി ഫൂട്ട് വെയർ പയ്യന്നൂർ), നൗഷാദ്, നവാസ് (ഇരുവരും മലേഷ്യ), ത്വാഹ (ഒമാൻ). മരുമക്കൾ: സുമയ്യ (വൾവക്കാട്), സൽമത്ത് (കാറമേൽ), സുഹൈല (മെട്ടമ്മൽ), ജസീന (ഇളമ്പച്ചി), മുബഷിറ (നീലേശ്വരം).