നാദാപുരം: ജാതിയേരി മാമുണ്ടേരി കിഴക്കയിൽ നിസാർ (45) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സാൽമിൻ, ആയിഷ. മാതാവ്: മറിയം. പിതാവ്: പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: മുനീർ, സമീറ, ഹാജറ, പരേതനായ സമീർ.