വാണിമേൽ: നരിപ്പറ്റ പരേതനായ കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് (55) നിര്യാതനായി. ഭാര്യ: കാട്ടിൽ സറീന. മക്കൾ: സഹല, ഷഹാന ഷെറിൻ. മരുമക്കൾ: അബ്ദുൽ കരീം വലിയ കണ്ണോത്ത് നാദാപുരം, അസ്ഹർ മാക്കൂട്ടത്തിൽ കുളങ്ങരത്ത്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, കുഞ്ഞിപ്പാത്തു, പരേതയായ സഫിയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാണിമേൽ വലിയ ജുമുഅത്ത് പള്ളിയിൽ.