കാളികാവ്: പള്ളിശ്ശേരിയിലെ പരേതനായ കുന്നത്ത് അബു മുസ്ലിയാരുടെ ഭാര്യ മദാരി നബീസ (82) നിര്യാതയായി. മകൾ: റുഖിയ. മരുമകൻ: അഹമ്മദ് കുട്ടി.