അന്തിക്കാട്: ഗവ. ആശുപത്രി റോഡിൽ പള്ളിയിൽ ഗോപാലൻ (കുട്ടൻ-80) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ജിതേന്ദ്രൻ (ഡൽഹി), സുജിത്ത് (മുംബൈ). മരുമക്കൾ: സോമിത, സവിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.