പയ്യോളി: ഇരിങ്ങൽ പുതിയ വളപ്പിൽ പി.വി. അശോകൻ മാസ്റ്റർ (77 -റിട്ട. പ്രധാനാധ്യാപകൻ ഇരിങ്ങൽ എസ്.എസ്.യു.പി). ഭാര്യ: ശ്രീധരി (റിട്ട. പ്രധാനാധ്യാപിക എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ വടകര.
മക്കൾ: അഭിലാഷ്, അമ്പിളി (അധ്യാപിക, എൻ.എം.യു.പി സ്കൂൾ നടക്കുതാഴ), അഞ്ജലി (അധ്യാപിക കാവിൽ എൽ.പി സ്കൂൾ). മരുമക്കൾ: സജിത്ത് അരൂർ (കെ.എസ്.ഇ.ബി), ബബിൻ (ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം), രന്ധ്യ (അധ്യാപിക തൃക്കോട്ടൂർ യു.പി സ്കൂൾ). സഹോദരങ്ങൾ: പി.വി. ദാമു മാസ്റ്റർ, രോഹിണി, ചന്ദ്രി, പരേതരായ ഭാസ്കരൻ മാസ്റ്റർ, നാരായണൻ (ഹോമിയോപ്പതി), ശാന്ത. സഞ്ചയനം വ്യാഴാഴ്ച.