പൊന്നാനി: മുക്കാടി മുബീന സ്റ്റോർ ഉടമ കറുത്തമ്മതാക്കാന്റെ ഹംസ (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഖാസിം, മുഹ്സിൻ, ഫാത്തിമ. സഹോദരങ്ങൾ. ഖമറുദ്ദീൻ, ജമാൽ, ആമിന, കുൽത്തു. മരുമക്കൾ: ജിഷാർ, ആബിദ.