ചെർപ്പുളശ്ശേരി: കാറൽമണ്ണയിൽ താമസിക്കുന്ന പുതുപ്പഴനി ശാന്തകുമാരന്റെ മകൻ ജീവൻ കുമാർ (41) നിര്യാതനായി. മാതാവ്: പരേതയായ ശാന്ത. ഭാര്യ: ശ്രുതി. മക്കൾ: അനശ്വര, ആദിത്യൻ.