കല്ലടിക്കോട്: പരേതനായ മേലേകലവറ ഉമറിന്റെ ഭാര്യ അറോണി ബീവൂട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന തങ്കൻ (നജ്മ ട്രാവൽസ്), റംല, അലി, തിത്തു, സുലൈമാൻ, ഷംസുദ്ദീൻ. മരുമക്കൾ: സുബൈദ, ഫാത്തിമ, ഹസീന, ഷാജില, സെയ്ത് അമീർ, മുബാറക്.