എരുമപ്പെട്ടി: മങ്ങാട് തോട്ടുപാലം കൊട്ടിലിങ്ങൽ വീട്ടിൽ പരേതനായ കമ്മുണ്ണിയുടെ ഹൈദ്രുമാൻ (58) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: നസിയ, നജീബ്, നജ്മ, നിസാം. മരുമക്കൾ: സമദ്, അൻവർ.