ഗുരുവായൂര്‍: കാവീട് പരേതനായ വെള്ളറ കുരിയാക്കുവിന്റെ ഭാര്യ മേരി (81) നിര്യാതയായി. മക്കള്‍: ജെയിംസ്, ലില്ലി, വിന്‍സെന്റ്, സോഫി, പരേതരായ ജോണ്സന്, തോമസ്.
മരുമക്കള്‍: ആന്‍സി, മിനി, വിന്‍സെന്റ്, റിജി, ജസ്റ്റിന്, പരേതയായ റീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.