ഗുരുവായൂര്‍: തൈക്കാട് പുലിക്കോട്ടില്‍ മമ്മായിപറമ്പില്‍ ജോര്‍ജ് (80) നിര്യാതനായി. ഭാര്യ: കൊച്ചന്നം (പരേതയായ റിട്ട. അധ്യാപിക). മക്കള്‍: ജോജോ, ജോളിന്, ജ്യോതി. മരുമക്കള്‍: ഷെമി, ജിസ, ബ്യൂക്സ് പീറ്റര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.