എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഒല്ലുക്കാരൻ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ ഡെന്നി (54) നിര്യാതനായി. തൃശൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് ഉദ്യോഗസ്ഥനാണ്.
മാതാവ്: സെലീന (റിട്ട. അധ്യാപിക, ആർ.സി.സി എൽ.പി സ്കൂൾ മങ്ങാട്). സഹോദരങ്ങൾ: ടെസി (റിട്ട. അധ്യാപിക, വന്നേരി ഹൈസ്കൂൾ), ഷൈനി (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മച്ചാട്).