ഗുരുവായൂര്‍: തിരുവെങ്കിടം ഹൗസിങ് ബോര്‍ഡില്‍ മേലിട്ട് അന്തോണി (76) നിര്യാതനായി. ഭാര്യ കോട്ടപ്പടി വാഴപ്പിള്ളി കുടുംബാംഗം അല്‍ഫോന്‍സ. മക്കള്‍: സോളമന്, സോജന്, സൈജന്.
മരുമക്കള്‍: വിന്‍സി, ജെന്‍സി (സെക്രട്ടറി, ചാവക്കാട് വിദ്യാഭ്യാസ ജില്ല എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി), ലൈജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.