താനൂർ: മൂലക്കൽ കുന്നുമ്മൽ കമ്മുക്കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: സെഫിയ. മക്കൾ: ബുഷറ, മുഹമ്മദ് റംഷാദ് (ഖത്തർ), ആയിഷ, റഷീദ. മരുമക്കൾ: അബ്ദുൽ സലാം (ഖത്തർ), മുഹമ്മദ് ഷമീർ (ദുബൈ), അബ്ദുൽ റഹീം, റജീല.