അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ കറുത്താർ വടക്കേതിൽ കോയക്കുട്ടി ഹാജിയുടെ ഭാര്യ ചള്ളപ്പുറത്ത് ആയിഷ (70) നിര്യാതയായി. മകൾ: ഫസീല. മരുമകൻ: ടി.കെ. ജാഫർ പൂക്കാടഞ്ചേരി.
സഹോദരങ്ങൾ: കുൽസു, സൈനബ പരേതരായ ഖദിയമ്മു, ബീക്കുട്ടി, കോയ, മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൂക്കാടഞ്ചേരി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.