പട്ടാമ്പി: തിരുവേഗപ്പുറ പുത്തൻപീടിയക്കൽ പി.പി. മുഹമ്മദ് കുട്ടി (മാനു മുസ്ലിയാർ-73) നിര്യാതനായി.
ദീർഘകാലം നെടുങ്ങോട്ടൂർ ഫൈളുൽ ഇസ്ലാമിയ മദ്റസ അധ്യാപകനും സദർ മുഅല്ലിമുമായിരുന്നു.
ഭാര്യ: ആയിഷ. മക്കൾ: സാദിഖ്, ഷംസുദ്ദീൻ, നൗഫൽ, മുനീറ, സുഹറ, സുമയ്യ, ഉമ്മു സൽമ. മരുമക്കൾ: മുഹമ്മദ് കുട്ടിമാൻ, ബഷീർ, നിസാം, ഷിഹാബ്, ഷംല ബാനു, അൻസിയ, തസ്നി.