മതിലകം: മതിൽമൂലയിൽ കൂടലായി പരേതനായ അബ്ദുറഹ്മാന്റെ മകൻ സെയ്തു (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റസിൽ (സൗദി), റസീഫ് (ദുബൈ), റസീജ, റസീല. മരുമക്കൾ: താജുദ്ദീൻ (ഖത്തർ), മുസ്തഫ (ദുബൈ), സബിത, ജസ്ന.