കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തക്ക് വടക്കു വശം പരേതനായ വെലിപറമ്പിൽ സെയ്തുവിന്റെ മകൻ അശ്റഫ് (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷറഫു, ജാഫർ. മരുമകൾ: സാബിറ.