തിരുവത്ര: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചാവക്കാട് ഏരിയ ജോയന്റ് സെക്രട്ടറി കിറാമൻകുന്ന് ഇല്ലത്ത് കായിൽ അഫ്സർ (36) നിര്യാതനായി. പിതാവ്: ലത്തീഫ്.മാതാവ്: റജുല. സഹോദരങ്ങൾ: അൻഷീർ, അഫ്സീന.