കുന്ദമംഗലം: പരേതനായ കുറിയേരി അബൂബക്കറിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, കുറിയേരി നാസർ (എൻജിനീയർ, ബഹ്റൈൻ), സക്കീന പടനിലം, സഫിയ വെണ്ണക്കാട്, റംല വെളിമണ്ണ. മരുമക്കൾ: ജമീല, ലമിന, അഹമ്മദ്കുട്ടി, അസീസ്, യൂസഫ്.