നാദാപുരം: എടച്ചേരി നോർത്തിലെ കുന്നത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ചന്ദ്രി, രോഹിണി, ശോഭ, ഗീത. മരുമക്കൾ: ശ്രീധരൻ, ചന്ദ്രൻ, പരേതരായ മോഹൻദാസ്, ചന്ദ്രൻ.