ആയഞ്ചേരി: ചേറ്റുകെട്ടി വടക്കനാണ്ടി കദീജ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കനാണ്ടി അമ്മദ്. മക്കൾ: വടക്കനാണ്ടി സൂപ്പി കോട്ടോങ്ങി (മുക്കടത്തുംവയൽ), അബ്ദുല്ല (ഒലിവ് ബേക്കറി ആയഞ്ചേരി), ആയിഷു, നവാസ്, നജീർ, നജീറ, പരേതയായ താഹിറ. മരുമക്കൾ: ബഷീർ ചാത്തങ്കണ്ടി (വലകെട്ട്), അബ്ബാസ് കരിമ്പാലക്കണ്ടി (പാലേരി), സഫിയ (തിക്കോടി), സഫിയ (വെള്ളൂക്കര), ആയിഷ (കോട്ടപ്പള്ളി), സുഹൈല (പെരുവയൽ).