വളാഞ്ചേരി: തിണ്ടലം കിഴക്കത്ത് കളം പരേതനായ ഗോപാലനെഴുത്തച്ഛന്റെ (റിട്ട. അധ്യാപകൻ, കെ.വി.യു.പി.എസ് വടക്കുംപുറം) ഭാര്യ കുഞ്ചിയമ്മ (86) നിര്യാതയായി.
മക്കൾ: ദേവകി ഭായി (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ് ആതവനാട്), ഡോ. ഗിരിജ (റിട്ട. പ്രഫസർ, എസ്.എൻ കോളജ് നാട്ടിക), കെ.കെ. മോഹനകൃഷ്ണൻ (റിട്ട. സ്റ്റാഫ്, വി.എച്ച്.എസ്.എസ് വളാഞ്ചേരി, കോൺഗ്രസ് എടയൂർ മണ്ഡലം മുൻ പ്രസിഡന്റ്), ബേബി ലത (വടക്കുപുറം കോഓപറേറ്റിവ് ബാങ്ക്).
മരുമക്കൾ: ബാലൻ സുബ്രഹ്മണ്യൻ (റിട്ട. ഹെഡ്മാസ്റ്റർ, കെ.എം.ജി.യു.പി.എസ് തവനൂർ), വിജയൻ (റിട്ട. അസി. മാനേജർ, ജില്ല കോഓപറേറ്റിവ് ബാങ്ക്, തൃശൂർ), ജിഷ (അധ്യാപിക, മജ്ലിസ് എൽ.പി സ്കൂൾ), ബൈജു.