കരുവാരകുണ്ട്: തരിശിലെ ചിറക്കോട് പരവക്കൽ ബഷീറിന്റെ ഭാര്യ സഫിയ (65) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, സമീറ, റിയാസ്. മരുമക്കൾ: സക്കീർ, സലീം, മുഹ്സിന.