വഴിക്കടവ്: ആലപ്പൊയിൽ വാളൻ സൈഫുദ്ദീൻ (80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നുസറത്ത് ബാനു (അമേരിക്ക), നദീം. മരുമക്കൾ: ഫാഹിഷ, ഷെല്ലാസ് മഹദ് സഹിബ് (അമേരിക്ക).