പത്തിരിപ്പാല: ആലിൻകൂട്ടത്തിൽ പരേതനായ സെയ്താലിയുടെ മകൻ അബ്ബാസ് (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സിറാജുന്നിസ, സൈറാബാനു, എ.എ. ഷിഹാബ് (മണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം), സുൽഫീക്കർ, സലീം.
മരുമക്കൾ: നാസർ, ത്വാഹ, സീനത്ത്, ഷഫാന, ഷറീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പത്തിരിപ്പാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.